June 24, 2021News

പരബ്രഹ്മ ആയുർവേദത്തിന്റെ സഹായത്തോടെ തന്റെ ആസ്ത്മ രോഗം ഭേദമായതിനെപ്പറ്റി തങ്കമ്മ വെളിപ്പെടുത്തുന്നു. ആസ്തമ രോഗം കലശലായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും അത് ഭേദമായി തിരിച്ചു വന്നപ്പോൾ കോവിഡ് ബാധയാവുകയും ചെയ്തു. പിന്നീട് പരബ്രഹ്മ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഉപയോഗിച്ച് തന്റെ ആസ്തമയും പൂർണമായും മാറുകയും കവിടിന്റെ അനന്തര ഫലങ്ങൾ യാതൊരു വിധത്തിൽ ബാധിച്ചിട്ടില്ല എന്നും തങ്കമ്മ വെളുപ്പെടുത്തുന്നു. രോഗം മാറുമെന്ന് ഗ്യാരണ്ടി നല്കി രോഗികളേ പരിചരിക്കുന്ന പരബ്രഹ്മയേകുറിച്ച് തങ്കമ്മക്കു പറയാനുള്ളത് അറിയാം