ParabrahmaIndia
×
  • Home
  • Shop
  • OUR SERVICES
  • Contact Us
  • About
  • News
Home / Products / FOOD SUPPLEMENTARY FOR DIABETIC
Sale!

FOOD SUPPLEMENTARY FOR DIABETIC

₹12,000.00 ₹10,000.00

It is a special supplement from Parabrahma. Parabrahma Food Supplementary for diabetic rejuvenate pancreas. Because of which our body sugar level will get normal. If diabetic patients taking this supplement continuously for 6 to 10 months, all diabetic related problems will eliminate from your body. After 10 months you can return to your normal life without any support of medicines. If the patient does not recover completely after ten months, he will be admitted to our hospital for further treatment. If it does not change after this, the money will be refunded

Due to the pandemic situation (covid) courier service will be delay in some case and door delivery will not be available in remote areas. So please co-operate.

കോവിഡ് സാഹചര്യം കണക്കിലെടുത്തു പലയിടങ്ങളിലും കൊറിയർ സർവീസ് വൈകിയായിരിക്കും ഡെലിവറി നടത്താൻ സാധിക്കുക അതുപോലെ ചിലയിടങ്ങളിൽ വീടുകളിൽ ഡെലിവറി ചെയ്യാനും സാധിക്കില്ല. ദയവായി സഹകരിക്കുക

Category: Products Tag: Diabetic cure
  • Description

Description

 

                                                                                            DIABETIC CURE
Food Supplementary for Diabetic should be taken continuously for six to ten months. You will be given two tablets in powder form which should be taken twice a day. These powders should be taken orally in the morning and at night after meals Take one teaspoon of powder of the spoon provided with the bottle from the first bottle after breakfast and at night, put it in the mouth and drink normal water, and after 10 minuts repeat as above from the second bottle. Repeat the same Continuously for the whole months. White sugar and Alcohole should not be consumed while using diabetic Supplement any other food can be eaten. If you start taking diabetic supplement you should have your blood sugar checked every ten days and report the result to your doctor (If you are taking insulin or diabetes allopathic medicine, continue with this diabetic supplement, you will be advised by your doctor to reduce the dosage and avoid other medications completely ) One of our doctors will contact you ever 10 days for follow-up and consultation This has no side effects and can be taken as a diabetic Supplement along with other medicines.

DIABETICE CURE
Diabetic Cure തുടർച്ചയായി ആറു മാസം കഴിക്കണം , ഇടയ്ക്കു കഴിക്കുന്ന മരുന്നിനു മുടക്കം വരുത്തിയാൽ വീണ്ടും തുടക്കം മുതൽ മരുന്ന് കഴിച്ചു തുടങ്ങണം.
രണ്ടു നേരം കഴിക്കേണ്ട പൊടി രൂപത്തിലുള്ള രണ്ടു മരുന്നാണ് നിങ്ങള്ക്ക് നൽകുന്നത് . ഈ പൊടികൾ രാവിലെയും രാത്രിയും ആഹാരത്തിനു ശേഷം വായിലേക്കിട്ടതിനു ശേഷം ചൂട് വെള്ളം കുടിക്കേണ്ടതാണ്. രാവിലെയും രാത്രിയിലും ആഹാരത്തിനു ശേഷം ഒന്നാമത്തെ ബോട്ടിലിലിൽ നിന്നും ബോട്ടിലിനോടൊപ്പം തന്നിരിക്കുന്ന സ്പൂണിന്റെ നാലിൽ ഒരു ഭാഗം പൌഡർ എടുക്കുക വായിലേക്ക് ഇടുക ചൂട് വെള്ളം കുടിക്കുക, അടുത്ത പത്തു മിനിട്ടു കഴിഞ്ഞു രണ്ടാമത്തെ ബോട്ടിലിൽ നിന്നും മുകളിൽ പറഞ്ഞപോലെ ആവർത്തിക്കുക .അങ്ങനെ ആദ്യ പത്തു ദിവസം ആവർത്തിക്കുക .
പതിനൊന്നാം ദിവസം മുതൽ ഇരുപത്തി ഒന്നാം ദിവസം വരെ പൗഡറിന്റെ അളവ് സ്പൂണിന്റെ പകുതിയാക്കി ആവർത്തിക്കുക.
ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞാൽ പൗഡറിന്റെ അളവ് ഒരു സ്പൂൺ ആക്കി കഴിക്കുക.
Diabetic Cure കഴിക്കുമ്പോൾ മദ്ധ്യവും വൈറ്റ് ഷുഗറും കഴിക്കാൻ പാടില്ല , മറ്റു എന്ത് ആഹാരവും കഴിക്കാം .
Diabetic Cure കഴിച്ചു തുടങ്ങിയാൽ എല്ലാ പത്തു ദിവസത്തിലൊരിക്കലും ബ്ലഡ് ചെക്ക് ചെയ്തു റിസൾട്ട് ഞങ്ങളുടെ ഡോക്ടർസിനെ അറിയിക്കണം, (താങ്കൾ ഇൻസുലിനോ ഡയബെറ്റിസിന്റെ അലോപ്പതി മെഡിസിനോ യെടുക്കുന്നുണ്ടെങ്കിൽ അത് ഈ Diabetic cure നോടൊപ്പം തുടരുക , ഇവയുടെ ഡോസേജ് കുറച്ചു കൊണ്ടുവന്നു മൂന്നു മാസം കൊണ്ട് പൂർണമായി മറ്റു മരുന്നുകൾ ഒഴിവാക്കാൻ താങ്കൾക്കു ഡോക്‌ടേഴ്‌സിന്റെ നിർദ്ദേങ്ങൾ ലഭിക്കുന്നതായിരിക്കും) അതിനായി താങ്കൾക്കു ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടറിന്റെ കോണ്ടാക്ട് നൽകുന്നതായിരിക്കും, ഫോൺ വഴിയാണ് താങ്കൾ ഡോക്ടറുമായി ബന്ധപ്പെടേണ്ടത്.
യാതൊരുവിധ സൈഡ് എഫക്റ്റും ഈ മരുന്നിനില്ല , മറ്റു അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നതിനോടപ്പം ഈ Diabetic Cure കഴിക്കാവുന്നതാണ്.
6 മാസത്തെ കോഴ്സ് അഥവാ മരുന്നിനു 60000 രൂപ ആണ് . ഒരു മാസത്തെ മരുന്ന് 10000 രൂപ അടച്ചോ ഒരുമിച്ചു 60000 രൂപ അടച്ചോ താങ്കൾക്ക് മരുന്ന് മേടിക്കാവുന്നതാണ് .
ലോകത്തിലെവിടേക്കും അയച്ചു തരാനുള്ള സംവിധാനം ഞങ്ങൾക്കുണ്ട് .

AYURVEDA HOSPITAL AND RESEARCH CENTER PVT. LTD

(ISO 9001 2015, GMT Certified)

Contact Us

+91 9961 638 817

[email protected]

#66, Kunnekkadu Building, TDMC. P.O KAKKAZHAM, Ambalapuzha, Kerala 688005

Quick Links

  • Privacy Policy
  • Return Policy
  • Terms and Conditions

Copyright ©2020 all rights reserved
Designed by B4creations