വെല്ലുവിളി ഏറ്റെടുത്ത് പരബ്രഹ്മ ആയുർവേദ റിസർച്ച് കേന്ദ്രം അമ്പലപ്പുഴ പഞ്ചായത്തിലെ 7 മത് വാർഡിൽ

ലോകത്തിലെ ആദ്യ വെല്ലുവിളി ഏറ്റെടുത്ത് പരബ്രഹ്മ ആയുർവേദ റിസർച്ച് കേന്ദ്രം ആലപ്പുഴയിലെ ഒരു പഞ്ചായത്തിൽ, 1000 പേരിൽ ഇമ്യൂണിറ്റി ബൂസ്റ്റർ ഔദ്യോഗികമായി പരീക്ഷിക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 7മത് വാർഡിലാണ് ആയിരം പേർക്ക് പരബ്രഹ്മ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്യുന്നത്. കൃത്യമായി ഇമ്മ്യൂണിറ്റി ബൂസ്റ്റർ ലഭുജിച്ച ഒരാൾക്ക് ആറുമാസത്തിനിടയ്ക്കു കോവിദഃ വന്നാൽ റിപ്പോർട്ട് ചെയ്യാം. കേരളത്തിന്റെ പലഭാഗങ്ങളിലായി പതിനായിര കണക്കിനാളുകളാണ് പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഉപയോഗിച്ചത്.ഇതിൽ ഒരുകേസിലും കോവിദഃ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പരബ്രഹ്മ അവകാശപ്പെടുമ്പോളും WHO യോ ദേശീയ സംസ്ഥാന ഡ്രഗ്സ് കൺട്രോളർമാരും അംഗീകരിച്ചിട്ടില്ല. സർക്കാർ അംഗീകരിച്ചാൽ മാത്രമേ ഇതിനെ മരുന്ന് എന്ന രീതിയിൽ വിൽക്കാൻ കഴിയു. നിലവിൽ ഇമ്മ്യൂണിറ്റി ബൂസ്റ്റർ, ഫുഡ് സപ്പ്ളിമെന്റ എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. പരബ്രഹ്മ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന്റെ ക്ലിനിക്കൽ ട്രിയാലും പ്രീതിസന്ധിയിലായി. ഇന്ത്യൻ ആയുർവേദത്തിന്റെ ഗുണങ്ങളെ ന്തുകൊണ്ടാണ് സർക്കാർ പരീക്ഷിക്കാത്തതും പരിഗണിക്കാത്തതും. അലോപ്പതി വിഭാഗങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങളെ പോലെ ആയുര്വേദങ്ങളിലെ പരീക്ഷണഗങ്ങളെയും കാണുക. അതിനെ ഇന്ത്യ തന്നെ വിലകുറച്ചു കാണരുത്.
ഇന്ത്യൻ ആയുർവേദ ഗവേഷണങ്ങൾ കോവിഡിനെതിരായുള്ള പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുമ്പോൾ തന്നാണ് പരബ്രഹ്മ ഒരു ഗ്രമാം മുഴുവൻ പരബ്രമ്മ ബൂസ്റ്റർ വിതരണം ചെയ്യുന്നത്. 1000 ബോട്ടിൽ ഫോർമുല പഞ്ചായത്തിൽ വിതരണം ചെയ്തത് അവിടുത്തെ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടു കൂടിയാണ്. ഇത് അമ്പലപ്പുഴ ഗ്രാമപഞ്ചായത്തും പ്രസിഡന്റ് ഹാരിസ് ഏറ്റുവാങ്ങി. ഏഴാം വാർഡിലെ എല്ലാ കോവിഡ് രോഗികൾക്കും ആവശ്യമായ ബൂസ്റ്റർ പഞ്ചായത്തിന് പരബ്രഹ്മ ആശുപത്രി MD കൈമാറി. പരസ്യമായി 1000 പേരിൽ പ്രതിരോധ പരീക്ഷണം നടക്കുന്നത് തന്നെ ഇതാദ്യം. ഒരു ബോട്ടിലെ പൌഡർ മുസ്ഗ്=ഹുവാണ് ഒരാൾ ഉപയോഗിക്കണം. കൃത്യമായ ഉപയോഗം ഉറപ്പുവരുത്തണം.ഇതിനു സഹായമായി പഞ്ചായത്തങ്ങൾ ഉണ്ടാകുമെന്നു ഉറപ്പുനൽകി. ആശാ വാർക്കർമാണ് ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്യുന്നതും നിരീക്ഷിക്കുന്നതും. ഈ കടമ്പ കടന്നാൽ പരീക്ഷണത്തിൽ വിജയിച്ചാൽ അതുചരിത്ര നേട്ടമായിരിക്കും, ലോക ശ്രദ്ധയിലേക്ക് എത്താനും കഴിയും.