ParabrahmaIndia
×
  • Home
  • Shop
  • OUR SERVICES
  • Contact Us
  • About
  • News

ഹാ‍ർട്ട് അറ്റാക്ക്, ലക്ഷണങ്ങള്‍, വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ!

ഹാ‍ർട്ട് അറ്റാക്ക്, ലക്ഷണങ്ങള്‍, വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ!
June 15, 2021news adminNewsheart attack

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം.heart-attack

ഹൃദയാഘാത ലക്ഷണങ്ങൾ

  • പ്രധാനപ്പെട്ട ഒരു ലക്ഷണം ഹൃദയത്തിൽ നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോൾ താടി എല്ലിലേക്കും വ്യാപിക്കുന്നഒരു തരം വേദനയാണ്.
  • വയറിന്‍െറ മുകളില്‍ വേദന, നെഞ്ചില്‍ ഭാരമുള്ള അനുഭവം, കയറ്റം കയറുമ്പോള്‍ അമിതജോലിചെയ്യുമ്പോൾ കിതപ്പ്, തൊണ്ടയില്‍ പിടിത്തം, ബോധക്ഷയം എന്നിവ രോഗലക്ഷണങ്ങളാണ്.
  • നെഞ്ചുവേദന കൂടാതെ ശക്തമായ വിയർപ്പ് ഹൃദയാഘതത്തിൻ്റെ പ്രാരംഭ ലക്ഷണമാണ്. തളര്‍ച്ചയാണ് മറ്റൊരു സൂചനസ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ.
  • ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.
  • നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്‍റെ ലക്ഷണമായിരിക്കാം.

പരിഹാരങ്ങൾ

ആഘാതം സംഭവിച്ച് ഹൃദയത്തെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിനകം മരണം സംഭവിക്കും. അതിനാൽ പ്രഥമ ശുശ്രുഷ ആവശ്യമാണ്.

  • ശ്വാസം മുട്ട് ഒഴിവാക്കാൻ ആദ്യം രോഗിയെ ഇരുത്തുക.
  • മുറിയിലെ ജനാലകൾ തുറന്നിട്ടാൽ രോഗിക്കു കൂടുതൽ പ്രാണവായു ലഭിക്കാനിടയാകും.
  • ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.
  • ആഴത്തിൽ ശ്വസിക്കുക.
  • കൈകൾ കൊണ്ട് ഹൃദയത്തിൽ മർദ്ദമേൽപ്പിക്കുക.
  • നല്ലപോലെ അമർത്തുക, തുടരെ ചുമക്കുക എന്നിവ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

Recent Posts

  • ഭക്ഷണത്തിനിടെ വെള്ളംകുടി നല്ലതോ?
  • ശ്രദ്ധിക്കുക, ഈ ശീലങ്ങൾ എല്ലുകളെ സാവധാനം ദുര്‍ബലപ്പെടുത്തുo
  • ഈ ആരോഗ്യകരമായ ശീലം പതിവാക്കൂ, പ്രതിരോധം വളർത്താൻ
  • പരബ്രഹ്മയുടെ ഡായബെറ്റിക് ഫുഡ് സപ്പ്ളിമെന്റ ഉപയോഗിച്ചവരുടെ അനുഭവങ്ങൾ കാണാം
  • വണ്ണം കുറയ്ക്കാന്‍ തേന്‍ കഴിയ്ക്കുമ്പോള്‍ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ 

Recent Comments

    Categories

    • News

    AYURVEDA HOSPITAL AND RESEARCH CENTER PVT. LTD

    (ISO 9001 2015, GMT Certified)

    Contact Us

    +91 9961 638 817

    [email protected]

    #66, Kunnekkadu Building, TDMC. P.O KAKKAZHAM, Ambalapuzha, Kerala 688005

    Quick Links

    • Privacy Policy
    • Return Policy
    • Terms and Conditions

    Copyright ©2020 all rights reserved
    Designed by B4creations