വെളുത്തുള്ളി ശരീരത്തിന് എന്ത് കൊണ്ടും ഗുണപ്രദം

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്. ഇതിലടങ്ങിയിട്ടുള്ള സള്‍ഫര്‍ ഇന്‍ഫ്‌ളമേഷനെ കുറക്കുന്നു. എന്നാല്‍ അമിത ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്.രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്. ഇതിലടങ്ങിയിട്ടുള്ള സള്‍ഫര്‍ ഇന്‍ഫ്‌ളമേഷനെ കുറക്കുന്നു. എന്നാല്‍ അമിത ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്.ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി ചതച്ച അല്‍പം വെള്ളം.

bulbs-and-bowl-of-garlic

Garlic
അഥവാ ബിപി. ഇതിന് പരിഹാരം കാണാന്‍ വെളുത്തുള്ളി ചതച്ച വെള്ളം ഉത്തമമാണ്.പലരും പ്രത്യേകിച്ച് കുട്ടികളില്‍ കൃമിശല്യം വളരെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം.വെളുത്തുള്ളി ചതച്ച വെള്ളം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി വെള്ളം മികച്ചതാണ്ഹൃദയത്തിലെ ബ്ലോക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി ചതച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും